Right 1കെഎസ്ആര്‍ടിസിയെ കൈവിട്ടില്ല! വികസനത്തിനായി 178.98 കോടി അനുവദിച്ചു; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി വകയിരുത്തി; ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടിയും നീക്കിവെച്ചു; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി അനുവദിക്കുന്നതായും ധനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 11:38 AM IST